27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു.
Peravoor

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു.

സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് കൊളക്കാട് സാന്തോം എച്ച്.എസ്.എസ് വിദ്യാർത്ഥി മരിച്ചു.നെടുംപുറംചാലിലെ പീലിക്കുഴിയിൽ റെജിയുടെ മകൻ അലൻ ജോ മാത്യു (13) ആണ് മരിച്ചത്. കൊളക്കാട് സ്കൂളിന് സമീപത്താണ് അപകടം.കൂടെ ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ പരിക്കുകളോടെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു

Related posts

സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം: കെ​എ​സ്എ​സ്പി​എ

Aswathi Kottiyoor

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

Aswathi Kottiyoor

ഉന്നത വിജയികൾക്ക് ചേംബർ ഓഫ് പേരാവൂർ മെമന്റോയും ക്യാഷ് അവാർഡും നല്കി

Aswathi Kottiyoor
WordPress Image Lightbox