24 C
Iritty, IN
July 5, 2024
Peravoor

ചരമം ; മറിയാമ്മ

പേരാവൂർ :-കല്ലുമുതിരക്കുന്ന് മുളയോലിൽ ജോസഫ് (കുട്ടപ്പൻ) ന്റെ ഭാര്യ മറിയാമ്മ (അച്ചാമ്മ ) 80 നിര്യാതയായി. സംസ്കാരകർമ്മങ്ങൾ നാളെ 21/12/21 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കല്ലുമുതിരക്കുന്ന സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.

മക്കൾ :- ജോസ്, ജെയിംസ് (യൂ.കെ.), മേഴ്സി ബാബു (എടൂർ ), ജാൻസി (ഭോപ്പാൽ) സജ്ജയ് (യൂ .കെ.)

മരുമക്കൾ :- എൽസമ്മ, ഷീല ( യൂ.കെ) ബേബി, ബീന, ജോളിക്കുട്ടി (ഭോപ്പാൽ) ബ്ലസി ( യൂ.കെ.)

സഹോദരങ്ങൾ :- ഫിലിപ്പോസ് പന്നികുത്തുമാക്കൽ (സീന), പി.റ്റി.തോമസ് പന്നികുത്തുമാക്കൽ കല്ലു മുതിര, ഏലിയാമ്മ കാരയ്ക്കാട്ട്

Related posts

സ്ഥലം മാറിപോകുന്ന സബ് ഇൻസ്പെക്ടർക്ക് വാട്ട്സാപ്പ് കൂട്ടായ്മയുടെ യാത്രയയപ്പ്

Aswathi Kottiyoor

ആര്യപ്പറമ്പിലെ തെക്കേക്കുടിലിൽ മേരി ( 61 ) നിര്യാതയായി

Aswathi Kottiyoor

മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ നവീകരിച്ച ലാബുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി 18 ന്……….

Aswathi Kottiyoor
WordPress Image Lightbox