കണ്ണൂർ: രാഷ്ട്രപതി 21ന് കണ്ണൂർ ജില്ല സന്ദർശിക്കുന്ന സാഹചര്യത്തിൽ തടസമില്ലാത്ത ടെലിഫോൺ നെറ്റ്വർക്ക് ലഭ്യമാക്കേണ്ടതിനാൽ ഇന്നു മുതൽ 21 വരെ റോഡുകളുടെ അറ്റകുറ്റപണി നിർത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.