23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കൈ നിറയെ സമ്മാനങ്ങളുമായി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിക്കാം ഓപ്പൺ ന്യൂസിനൊപ്പം.
Kelakam

കൈ നിറയെ സമ്മാനങ്ങളുമായി ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിക്കാം ഓപ്പൺ ന്യൂസിനൊപ്പം.

കേളകം: സന്തോഷത്തിന്റെ ദിനങ്ങൾ കടന്നുവരുമ്പോൾ പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനപ്പെരുമഴയൊരുക്കി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഓപ്പൺ ന്യൂസ് . ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക, തുടർന്ന് പോസ്റ് ഷെയർ ചെയ്ത ശേഷം പേരും മൊബൈൽ നമ്പറും കമന്റ ചെയ്യുക , തിരഞ്ഞെ ടുക്കപ്പെടുന്ന 30 ഭാഗ്യശാലിയെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും പർച്ചേസ് കൂപ്പണുകളും രുചിയാർന്ന ക്രിസ്മസ് കേക്കുകളുമാണ്. ഒന്നാം സമ്മാനം മൊബെയിൽ ഫോൺ , രണ്ടാം സമ്മാനം ഇൻവെർട്ടർ, മൂന്നാം സമ്മാനം ഗോൾഡ് കോയിൻ എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ പ്രേക്ഷകരെ കാത്തിരിക്കുന്നു. 20/12/2021 മുതൽ 05/01/2022 വരെ തുടരുന്ന ആഘോഷത്തിൽ പങ്കാളികളാകുവാനും സമ്മാനങ്ങൾ കരസ്ഥമാക്കുവാനും ഓപ്പൺ ന്യൂസ് ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.

Related posts

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ. യു.പി സ്കൂളിൽ നാടുണർത്തി സ്വാതന്ത്ര്യദിനാഘോഷം.

Aswathi Kottiyoor

മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox