20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ഗു​രു​വാ​യൂ​രി​ലെ വ​ഴി​പാ​ട് ഥാ​ർ അ​മ​ൽ മു​ഹ​മ്മ​ദി​ന്
Kerala

ഗു​രു​വാ​യൂ​രി​ലെ വ​ഴി​പാ​ട് ഥാ​ർ അ​മ​ൽ മു​ഹ​മ്മ​ദി​ന്

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ർ എ​സ്‌​യു​വി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മു​ഹ​മ്മ​ദ് അ​ലി സ്വ​ന്ത​മാ​ക്കി. 15.10 ല​ക്ഷം രൂ​പ​യും ജി​എ​സ്ടി​യും മു​ട​ക്കി​യാ​ണ് അ​മ​ൽ വാ​ഹ​നം ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. മ​ഹീ​ന്ദ്ര ക​മ്പ​നി​യാ​ണ് ഥാ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ന​ൽ​കി​യ​ത്.

ദീ​പ​സ്തം​ഭ​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​സ്യ ലേ​ലം ന​ട​ന്ന​ത്. ലേ​ല​ത്തി​ൽ മ​റ്റാ​രും പ​ങ്കെ​ടു​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 15 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വാ​ഹ​ന​ത്തി​ന് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

വ​ഴി​പാ​ടാ​യി ല​ഭി​ച്ച വാ​ഹ​നം ലേ​ലം ചെ​യ്യാ​ൻ നേ​ര​ത്തെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു.

Related posts

വിദേശ സേവനത്തിന്കാൽലക്ഷം മാലാഖമാർ ; കൂടുതൽ പേരും യൂറോപ്യൻ രാജ്യങ്ങളിലേക്ക്

Aswathi Kottiyoor

ബാധ്യതയായി 10 പൊതുമേഖല കമ്പനികൾ; നഷ്ടം 20,065 കോടി

Aswathi Kottiyoor

ജലബജറ്റ് രൂപീകരണം; ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശിൽപശാല

Aswathi Kottiyoor
WordPress Image Lightbox