27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • കോ​വി​ഡ് മ​ര​ണം: സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Kerala

കോ​വി​ഡ് മ​ര​ണം: സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കോ​വി​ഡ് ബാ​ധി​ച്ച മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​വി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 50,000 രൂ​പ എ​ക്സ്ഗ്രേ​ഷ്യ ധ​ന​സ​ഹാ​യ​വും ആ​ശ്രി​ത​രാ​യ ദാ​രി​ദ്ര്യ രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള 5000 രൂ​പ വീ​തം 36 മാ​സം ന​ൽ​കു​ന്ന ധ​ന​സ​ഹാ​യ​വും ല​ഭി​ക്കു​ന്ന​തി​ന് relief.kerala.gov.in വ​ഴി അ​പേ​ക്ഷി​ക്കാം.

അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നേ​രി​ട്ടും അ​പേ​ക്ഷ ന​ൽ​കാം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ കോ​വി​ഡ് മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​പേ​ക്ഷ​ക​ന്‍റെ റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പും അ​പേ​ക്ഷ​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts

മാലിന്യമുക്ത കേരളം; തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും

Aswathi Kottiyoor

ഉദാരവത്കരണ ചിന്തകൾക്കുള്ള കേരളത്തിന്റെ ബദലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

ജി എസ് ടി നഷ്ടപരിഹാരം : കേന്ദ്രം വഴങ്ങിയത്‌ കേരളത്തിന്റെ നിരന്തര സമ്മർദത്തിൽ

Aswathi Kottiyoor
WordPress Image Lightbox