26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല: ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ട്ട​രു​തെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Kerala

ശ​ബ​രി​മ​ല: ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ട്ട​രു​തെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വി​ല​യി​രു​ത്തി​യ​താ​യി സ്റ്റേ​റ്റ് അ​റ്റോ​ര്‍​ണി എ​ന്‍. മ​നോ​ജ് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ പ്ര​തി​ദി​നം 50,000 ഭ​ക്ത​ര്‍​ക്കാ​ണ​ദ​ര്‍​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​ത്.

ശ​ബ​രി​മ​ല​യി​ല്‍ കൂ​ടു​ത​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യം സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും ചേ​ര്‍​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വ​സ്തു​ത​ക​ള്‍ രേ​ഖാ​മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ഷ​യം 22നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Related posts

പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് ആഗസ്റ്റ് 15ന്

Aswathi Kottiyoor

ലക്കി ബിൽ- വിജയികൾക്ക് കെ.ടി.ഡി.സി റിസോർട്ടുകളിൽ ആഡംബര താമസം

Aswathi Kottiyoor

വോ​ട്ടേ​ഴ്സ് കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ

Aswathi Kottiyoor
WordPress Image Lightbox