28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ​ത്തി​ന് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ര​ള​ത്തി​ൽ ന്യൂ​ന​മ​ർ​ദ ഭീ​ഷ​ണി​യി​ല്ലെ​ന്നും എ​ന്നാ​ൽ അ​ടു​ത്ത അ​ഞ്ച് ദി​വ​സം കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ൽ തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ധ്യ​ഭാ​ഗ​ത്താ​യി ഭാ​ഗ​ത്താ​യി ച​ക്ര​വാ​ത​ചു​ഴി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വ​രും മ​ണി​ക്കൂ​റി​ൽ കി​ഴ​ക്കു – വ​ട​ക്കു കി​ഴ​ക്കു ദി​ശ​യി​ൽ സ​ഞ്ച​രി​ക്കാ​ൻ സാ​ധ്യ​ത.

ച​ക്ര​വാ​ത​ചു​ഴി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ ഭൂ​മ​ധ്യ​രേ​ഖ​ക്കും അ​തി​നോ​ട് ചേ​ർ​ന്ന തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക​ട​ലി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ന്യു​ന മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

ബോളിവുഡ്‌ ഒരുങ്ങി; ആലിയ-രൺബീർ വിവാഹം ഇന്ന്‌ .

Aswathi Kottiyoor

ഹിന്ദി അടിച്ചേൽപ്പിക്കൽ; കേന്ദ്രസർവീസിൽനിന്ന്‌ 
മലയാളികൾ പുറത്താകും

Aswathi Kottiyoor

പുതിയ ആകാശം ; അടുത്ത 25 വർഷത്തെ വികസനം ലക്ഷ്യമിട്ടുള്ള നയരേഖ

Aswathi Kottiyoor
WordPress Image Lightbox