23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കൊട്ടിയൂരിൽ ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ ത​ല അ​റ്റു​പോ​യ സം​ഭ​വം ;കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ത​ട​വും പി​ഴ​യും
Kerala

കൊട്ടിയൂരിൽ ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ ത​ല അ​റ്റു​പോ​യ സം​ഭ​വം ;കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ത​ട​വും പി​ഴ​യും

ക​ണ്ണൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ റോ​ഡ​രി​കി​ലെ പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​യു​ടെ ത​ല അ​റ്റു​പോ​യ സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് ത​ട​വും പി​ഴ​യും ശി​ക്ഷ. മു​ണ്ട​യാം​പ​റ​മ്പി​ലെ ഇ.​കെ. ജോ​സ​ഫി(45)​നെ​യാ​ണ് മൂ​ന്ന് മാ​സം ത​ട​വി​നും 6,000 രൂ​പ പി​ഴ​യ​ടയ്ക്കാ​നും ശി​ക്ഷി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് എ.​എ​ഫ്. ഷി​ജു​വാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്

2017 ഏ​പ്രി​ൽ 26ന് ​കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്‌​നാ​ട് ഗൂ​ഡ​ല്ലൂ​ർ പു​ത്തൂ​ർ എ​ച്ചം​വ​യ​ലി​ലെ സി​ബി ജ​യ​റാം (13)ആ​ണ് മ​രി​ച്ച​ത്.

ത​ല പു​റ​ത്തേ​യ്ക്കി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൽ​ഭാ​ഗം ബ​സി​ന​ക​ത്താ​യി​രു​ന്നു. ത​ല സ​മീ​പ​ത്തെ ഓ​വു​ചാ​ലി​ലും ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യ കു​ട്ടി​യു​ടെ ബ​ന്ധു ബോ​ധ​ര​ഹി​ത​യാ​വു​ക​യും ചെ​യ്തി​രു​ന്നു. കേ​ള​കം സി​ഐ ആ​യി​രു​ന്ന പി.​ടി. പ്ര​ദീ​ഷാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Related posts

പേവിഷ പ്രതിരോധം ; കുത്തിവച്ചത് 32,061 തെരുവുനായകൾക്ക്

Aswathi Kottiyoor

മികച്ച നഗരഗതാഗതം ; കേന്ദ്ര പുരസ്‌കാരം കേരളത്തിന്.

Aswathi Kottiyoor

ദീർഘദൂര ട്രെയിനുകൾക്ക്‌ തലശേരിയിൽ സ്‌റ്റോപ്പ്‌ വേണം

Aswathi Kottiyoor
WordPress Image Lightbox