22.7 C
Iritty, IN
September 19, 2024
  • Home
  • Iritty
  • ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായുള്ള കമ്മീഷൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സിറ്റിംഗ് നടത്തി.
Iritty

ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായുള്ള കമ്മീഷൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സിറ്റിംഗ് നടത്തി.

ഇരിട്ടി : ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണത്തിനായുള്ള കമ്മീഷൻ ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ സിറ്റിംഗ് നടത്തി. കണ്ണൂർ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ.സാബു അബ്ദുൾ ഹമീദ് , മദ്രാസ് ഐ ടി ഐ പ്രൊഫ. പത്മശ്രീ ഡോ . ടി. പ്രദീപ് , പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. രാം കുമാർ, പ്രൊഫ. ജോർജ്ജ് വർഗ്ഗീസ്, കെ. സംപ്രീത് എന്നിവർ കമ്മീഷന്റെ ഭാഗമായിരുന്നു. മാനേജർ സി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ , പ്രിൻസിപ്പൽ ഡോ . വി. അജിത, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് ബോഡി അംഗം എൻ. സത്യാനന്ദൻ, സെനറ്റ് മെമ്പർ പി.കെ. സതീശൻ, കോളേജ് ഗവേണിംഗ് ബോഡി അംഗങ്ങളായ എൻ. അശോകൻ, കെ. വത്സരാജ് അദ്ധ്യാപകരായ ഡോ. ബിജുമോൻ, ഡോ. അനീഷ്‌കുമാർ , ഡോ . കെ. ജിതേഷ്, സി. ഗീത, ഡോ . കെ.ആർ. രഹിൻ വിദ്യാർത്ഥി പ്രതിനിധികളായ എം.കെ. ഹൃത്വിക് , എൻ. അഭിഷേക് എന്നിവരും പങ്കെടുത്തു.

Related posts

വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചു – യാത്രാ നിയന്ത്രണത്തിൽ ചെറിയ ഇളവ് വരുത്തി കുടക് ജില്ലാ ഭരണകൂടം

Aswathi Kottiyoor

ഓട്ടോ ടാക്സി മറിഞ്ഞ് എടൂർ സ്വദേശി മരിച്ചു

Aswathi Kottiyoor

സി പി എം പ്രകടനവും പൊതുയോഗവും

Aswathi Kottiyoor
WordPress Image Lightbox