22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; വ​രു​ൺ സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും
Kerala

ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; വ​രു​ൺ സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും

കു​നൂ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ വ​രു​ണ്‍ സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്‌​ക​രി​ക്കും. രാ​വി​ലെ 11ന് ​ഭോ​പ്പാ​ലി​ലെ ഭ​ദ്ഭ​ഡ വി​ശ്രം ഘ​ട്ടി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

പൂ​ര്‍​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​കും സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക. ഇ​ന്ന​ലെ ഭോ​പ്പാ​ലി​ല്‍ എ​ത്തി​ച്ച മൃ​ത​ദേ​ഹം എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലെ സ​ണ്‍​സി​റ്റി കോ​ള​നി​യി​ലെ വ​സ​തി​യി​ല്‍ പൊ​തു​ദ​ര്‍​ശ​ത്തി​ന് വ​ച്ചി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. വ​രു​ണ്‍ സിം​ഗി​ന്‍റെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യ​വും കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് ജോ​ലി​യും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സം​യു​ക്ത​സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് ഉ​ള്‍​പ്പ​ടെ 14 പേ​രാ​ണ് കു​നൂ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. 13 പേ​രും അ​പ​ക​ടം ന​ട​ന്ന ഡി​സം​ബ​ര്‍ എ​ട്ടി​ന് ത​ന്നെ മ​രി​ച്ചി​രു​ന്നു. വ​രു​ണ്‍ സിം​ഗി​ന് മാ​ത്ര​മാ​യി​രു​ന്നു ജീ​വ​നു​ണ്ടാ​യി​രു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് വ​രു​ണ്‍ സിം​ഗ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

Related posts

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Aswathi Kottiyoor

നവീകരിച്ച സീ പാത്ത് വേയും സീ വ്യൂ പാർക്കും തുറന്നു

Aswathi Kottiyoor
WordPress Image Lightbox