23.8 C
Iritty, IN
July 4, 2024
  • Home
  • Iritty
  • ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
Iritty

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ആറളത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മലയോര ഹൈവേയിൽ ആറളം പളളിക്ക് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്. അങ്ങാടിക്കടവ് സ്വദേശി ജിജോ ജോസഫാണ് അപകടത്തിൽപ്പെട്ടത്. എടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിൽ 20 മീറ്ററോളം ഉള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

Related posts

നഗരങ്ങളിൽ ഏതു നേരവും കാട്ടാനകളെത്താം ആനപ്പേടിയിൽ ഇരിട്ടി മേഖലയിലെ 40തോളം മലയോര ഗ്രാമങ്ങൾ

Aswathi Kottiyoor

കർണാടകയിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറി വാഹനത്തിൽ കടത്തിയ 230 ലിറ്റർ കർണാടക മദ്യം ഇരിട്ടി പോലീസ് പിടികൂടി……….

Aswathi Kottiyoor

വർദ്ധിച്ച കോവിഡ് വ്യാപനവും മരണവും – പൊതുജനങ്ങൾ അതീവ ജാഗ്രതപുലർത്തണമെന്ന് നഗരസഭാ സേഫ്റ്റി കമ്മിറ്റി ……..

Aswathi Kottiyoor
WordPress Image Lightbox