30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​ന്ത്ര​ണ്ട് വ​യ​സാ​യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്കും ഉം​റ അ​നു​മ​തി
Kerala

പ​ന്ത്ര​ണ്ട് വ​യ​സാ​യ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്കും ഉം​റ അ​നു​മ​തി

സൗ​ദി അ​റേ​ബ്യ​ക്ക് പു​റ​ത്തു​നി​ന്നു​വ​രു​ന്ന 12 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നേ​ര​ത്തേ 18 വ​യ​സ് മു​ത​ലു​ള്ള​വ​ർ​ക്കാ​യി​രു​ന്നു അ​നു​മ​തി.

ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ര​മാ​വ​ധി 50 വ​യ​സ് എ​ന്ന പ്രാ​യ​പ​രി​ധി ഈ​യി​ടെ​യാ​യി മ​ന്ത്രാ​ല​യം എ​ടു​ത്തു​ക​ള​ഞ്ഞു. നി​മു​ത​ൽ 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നും ഇ​രു​ഹ​റ​മു​ക​ളി​ലെ​യും ന​മ​സ്കാ​ര​ങ്ങ​ൾ​ക്കും റൗ​ദ സ​ന്ദ​ർ​ശ​ന​ത്തി​നും അ​നു​മ​തി​യു​ണ്ട്.

സൗ​ദി​ക്ക​ക​ത്തു​നി​ന്നു​ള്ള ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രി​ൽ 12 വ​യ​സ് മു​ത​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് നേ​ര​ത്തേ ത​ന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Related posts

സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor

ശ്രമിക്‌ ബന്ധു സെന്റർ, ആലയ്‌ പദ്ധതി പുതുക്കിയ സോഫ്‌റ്റ്‌വെയറിന്റെയും ഉദ്‌ഘാടനം നാളെ

Aswathi Kottiyoor

സന്നിധാനത്ത് കൊള്ള വില;തണ്ണിമത്തൻ ജ്യൂസിന് 54 രൂപ; ഒരു നാരങ്ങ കൊണ്ട് അഞ്ചിൽ അധികം വെള്ളം; പിഴ അടപ്പിച്ച് അധികൃതർ

Aswathi Kottiyoor
WordPress Image Lightbox