23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ദേ​ശീ​യ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ 18നു ​കേ​ര​ള​ത്തി​ല്‍
Kerala

ദേ​ശീ​യ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ 18നു ​കേ​ര​ള​ത്തി​ല്‍

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു​ശേ​ഷം ദേ​ശീ​യ ക​ര്‍​ഷ​ക​നേ​താ​ക്ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്നു. 18നു ​രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍​നി​ന്നാ​രം​ഭി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ചും നി​യ​മ​ലം​ഘ​ന​പ്ര​ഖ്യാ​പ​ന​വും രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് ദേ​ശീ​യ ക​ണ്‍​വീ​ന​റും ഡ​ല്‍​ഹി ക​ര്‍​ഷ​ക​പ്ര​ക്ഷോ​ഭ നേ​താ​വു​മാ​യ ശി​വ​കു​മാ​ര്‍ ശ​ര്‍​മ ക​ക്കാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ദേ​ശീ​യ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന പു​തി​യ സം​ഘ​ട​ന​ക​ളെ അ​ദ്ദേ​ഹം സ്വീ​ക​രി​ക്കും. രാ​ഷ്ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ഷെ​വ.​അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​ബി​ലെ ക​ര്‍​ഷ​ക​നേ​താ​വ് മ​ന്‍​ജി​ത് സിം​ഗ് റാ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വ​ന്യ​ജീ​വി​ശ​ല്യ​ത്തി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കു​ക, ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് പി​ന്മാ​റു​ക, ക​ര്‍​ഷ​ക​ന്‍റെ ഭൂ​മി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, എ​ല്ലാ​ത്ത​രം കൃ​ഷി​നാ​ശ​ങ്ങ​ള്‍​ക്കും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ക, പ​രി​സ്ഥി​തി അ​ന്തി​മ​വി​ജ്ഞാ​പ​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ​യും കൃ​ഷി​ഭൂ​മി​യു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, ക​ര്‍​ഷ​ക​വി​രു​ദ്ധ സ്വ​ത​ന്ത്ര​വ്യാ​പാ​ര​ക്ക​രാ​റു​ക​ളി​ല്‍​നി​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണു മാ​ര്‍​ച്ച്.

Related posts

വീഡിയോ അയക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍……….

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

നിയമസഭാ സമ്മേളനം തുടങ്ങി; പ്ലസ് വണ്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്.

Aswathi Kottiyoor
WordPress Image Lightbox