22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ലഹരിയുടെ പക്ഷികൾക്ക് വിട
Kelakam

ലഹരിയുടെ പക്ഷികൾക്ക് വിട

കേളകം: ജീവിതത്തിന്റെ നല്ല കാലങ്ങൾ ലഹരി കവർന്നെടുത്തെന്ന് മനസിലാക്കി 25 വർഷമായി ലഹരിയിൽ നിന്നും വിട്ടു നിൽക്കുന്ന ഉമ്മച്ചനെ മഞ്ഞളാംപുറം നവോദയ എ.എ. കൂട്ടായ്മ ആദരിച്ചു. ഷാജി പമ്പാടിയിൽ സ്വാഗതവും റവ: ഫാദർ അജി ചെറിയാൻ (മുക്തി ഡി അഡിക്‌ഷൻ സെന്റർ ഡയറക്ടർ നട വയൽ) ഉത്ഘാടനവും നിർവ്വഹിച്ചു. റവ: ഫാദർ ഷിബു ജോൺ (സെന്റ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകയിൽ വികാരി ) , ദാസൻ (മാതൃക ചാരിറ്റബിൾ സൊസൈറ്റി നാനാ നി പൊയിൽ), എ എ കൂട്ടായ്മ പ്രതിനിധികൾ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. റവ: ഫാദർ ജെറി മഠത്തിൽ പറമ്പിൽ (മക്കിയാട് ബെനഡിക്ടിൽ ധ്യാനകേന്ദ്രം ഡയറക്ടർ ) അനുഗ്രഹ പ്രഭാഷണം നടത്തി.
തങ്കച്ചൻ കണ്ടംപറമ്പിൽ നന്ദി അറിയിച്ച ഈ പരിപാടി പൊതു സമൂഹത്തിൽ മാറ്റം വരുത്താൻ മികച്ച ഉദാഹരണം ആണ്.

Related posts

കേരള ബാങ്ക് കേളകം ശാഖയിലെ ജീവനക്കാർക്ക് കോവിഡ് ; ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം

Aswathi Kottiyoor

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല കു​റ​ഞ്ഞി​ട്ടും കൊ​ള്ള​ലാ​ഭം കൊ​യ്ത് ക​ച്ച​വ​ട​ക്കാ​ർ

Aswathi Kottiyoor

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ചുങ്കക്കുന്നിലെ മിനി മണ്ണനാലിനെ ആദരിച്ചു……..

Aswathi Kottiyoor
WordPress Image Lightbox