24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അധിക പ്ലസ്‌ ടു ബാച്ചുകൾ അനുവദിച്ച സ്‌കൂളുകൾ നിർണയിച്ച്‌ ഉത്തരവായി
Kerala

അധിക പ്ലസ്‌ ടു ബാച്ചുകൾ അനുവദിച്ച സ്‌കൂളുകൾ നിർണയിച്ച്‌ ഉത്തരവായി

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താൽക്കാലികമായി അനുവദിച്ച 79 അധിക ബാച്ചുകളുടെ സ്‌കൂളുകൾ നിശ്‌ചയിച്ച്‌ ഉത്തരവായി. സയൻസ്‌ –-20, ഹ്യൂമാനിറ്റീസ്‌–- 49, കൊമേഴ്‌സ്‌–- 10 എന്നിങ്ങനെയാണ്‌ തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ താലൂക്ക്‌ അടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിച്ച്‌ അധിക ബാച്ച്‌ അനുവദിച്ചത്‌. ഇതിൽ 19 ബാച്ചുകൾ ഷിഫ്‌റ്റു ചെയ്യുന്ന ബാച്ചുകളാണ്‌. അധികബാച്ചുകളിലോ ഷിഫ്‌റ്റ്‌ ചെയ്യുന്ന ബാച്ചുകളിലോ ആവശ്യത്തിന്‌ കുട്ടികളില്ലാത്ത സാഹചര്യമുണ്ടായാൽ ബാച്ചുകൾ റദ്ദാക്കും. അധിക ബാച്ചുകളും മാറ്റി നൽകിയ ബാച്ചുകളും അനുവദിച്ച സ്‌കൂളുകളുടെ വിവരം ചുവടെ:

സയൻസ്‌ ബാച്ചുകൾ

കരുനാഗപ്പള്ളി–- ഗവ. എച്ച്‌ എസ്‌എസ്‌ കരുനാഗപ്പള്ളി
മണ്ണാർക്കാട്‌–- ജിഎച്ച്‌എസ്‌എസ്‌ തെങ്കര
കൊയിലാണ്ടി–- ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ കൊയിലാണ്ടി, ഗവ. വിഎച്ച്‌എസ്‌എസ്‌ മേപ്പയൂർ
വടകര–- ഗവ. എച്ച്‌എസ്‌എസ്‌ കുറ്റിയാടി, ഗവ. എച്ച്‌എസ്‌എസ്‌ കല്ലാച്ചി, മണിയൂർ പഞ്ചായത്ത്‌ എച്ച്‌എസ്‌എസ്‌
കോഴിക്കോട്‌–- ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ നടക്കാവ്‌
തിരൂരങ്ങാടി–- ഗവ. മോഡൽ എച്ച്‌എസ്‌എസ്‌ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി
പെരിന്തൽമണ്ണ–- ഗവ. എച്ച്‌എസ്‌എസ്‌ മങ്കട, ഗവ. വിഎച്ച്‌എസ്‌എസ്‌ മക്കരപ്പരനപ
തിരൂർ–- ഗവ. എച്ച്‌എസ്‌എസ്‌ മാട്ടുങ്കൽ

ഹ്യൂമാനിറ്റീസ്‌ ബാച്ചുകൾ

താലൂക്ക്‌, സ്‌കൂൾ, ബ്രാക്കറ്റിൽ കോഴ്‌സ്‌ കോഡ്‌ ക്രമത്തിൽ
കുന്നംകുളം–- മോഡൽ ബോയ്‌സ് എച്ച്‌എസ്‌എസ്‌ കുന്നംകുളം (കോഴ്‌സ്‌ കോഡ്‌ 10)
തലപ്പിള്ളി–- ഗവ. എച്ച്‌ എസ്‌എസ്‌ പഴയന്നൂർ (11)
പട്ടാമ്പി–- ഗവ. എച്ച്‌ എസ്‌എസ്‌ നടുവട്ടം (10), ഗവ. ഓറിയന്റൽ എച്ച്‌എസ്‌എസ്‌ (10), ഗവ. എച്ച്‌എസ്‌എസ്‌ പട്ടാമ്പി (10), ഗവ. എച്ച്‌എസ്‌ എസ്‌ ആനക്കര (12), ഗോഖലെ ഗവ. എച്ച്‌എസ്‌എസ്‌ കുമാരനെല്ലൂർ (10) ഗവ. വിഎച്ച്‌എസ്‌എസ്‌ കൊപ്പം (10), ഗവ. വിഎച്ച്‌എസ്‌എസ്‌ വട്ടെനാട്‌ (34)
പാലക്കാട്‌–- പി എം ജിഎച്ച്‌എസ്‌എസ്‌ പാലക്കാട്‌ (10), ജിഎച്ച്‌എസ്‌എസ്‌ മേഴത്തൂർ (12)
ഒറ്റപ്പാലം–- ജിഎച്ച്‌എസ്‌എസ്‌ കടമ്പൂർ
ആലത്തൂർ–- ജിഎച്ച്‌എസ്‌എസ്‌ കല്ലിങ്ങൽപാടം (11)
വടകര–- ഗവ. എച്ച്‌എസ്‌എസ്‌ വലയം (10), ഗവ. എച്ച്‌എസ്‌എസ്‌ മടപ്പള്ളി (10), ഗവ. എച്ച്‌എസ്‌എസ്‌ ചോറോട്‌ (11)
താമരശേരി–- ഗവ. എച്ച്‌എസ്‌എസ്‌ താമരശേരി (11), ഗവ. എച്ച്‌എസ്‌എസ്‌ നരിക്കുനി –- (34)
കോഴിക്കോട്‌–- ഗവ. എച്ച്‌ എസ്‌എസ്‌ നീലേശ്വരം (11), ഗവ. ഗണപത്‌ എച്ച്‌എസ്‌എസ്‌ ഫറോക്ക്‌ (11)
കൊയിലാണ്ടി–- ഗവ. എച്ച്‌എസ്‌എസ്‌ അവിട്ടല്ലൂർ (11),
തിരൂർ–- ദേവധാർ ഗവ. എച്ച്‌എസ്‌എസ്‌ താനൂർ (11)
പൊന്നാനി–-ഗവ. എച്ച്‌ എസ്‌എസ്‌ കൊക്കൂർ (11), പിസിഎൻജി എസ്‌എസ്‌ മൂക്കുതല (15), ഗവ. എച്ച്‌ എസ്‌എസ്‌
വെളിയംകോട്‌ (11), ഗവ. എച്ച്‌എസ്‌എസ്‌ പാലപ്പെട്ടി (16)ഗവ. എച്ച്‌എസ്‌എസ്‌ തൃക്കാവ്‌
കൊണ്ടോട്ടി–- ഗവ. എച്ച്‌എസ്‌എസ്‌ വാഴക്കാട്‌ (34), ഗവ. എച്ച്‌എസ്‌എസ്‌ കുഴിമണ്ണ (10)
നിലമ്പൂർ–- ഗവ. എച്ച്‌എസ്‌എസ്‌ വണ്ടൂർ (20)
തിരൂർ–- ഗവ. എച്ച്‌എസ്‌എസ്‌ പേരശ്ശന്നൂർ (11)
വൈത്തിരി–- ഗവ. എച്ച്‌എസ്‌എസ്‌ കോടാത്തറ (11)
തലശേരി–- ഗവ. എച്ച്‌എസ്‌എസ്‌ പാലയാട്‌ (10), ഗവ. എച്ച്‌എസ്‌എസ്‌ കൂത്തുപറമ്പ്‌ (11), ജിഎച്ച്‌എസ്‌എസ്‌ കോട്ടയം (12)
കണ്ണൂർ–- ഗവ. എച്ച്‌എസ്‌എസ്‌ തോട്ടട (10), ഗവ. ടൗൺ എച്ച്‌എസ്‌എസ്‌ കണ്ണൂർ (11), ഗവ. സിറ്റി എച്ച്‌എസ്‌എസ്‌ കണ്ണൂർ (11)

കൊമേഴ്‌സ്‌ ബാച്ചുകൾ

താമരശേരി –- ഗവ. എച്ച്‌എസ്‌എസ്‌ പൂനൂർ (39)
കൊണ്ടോട്ടി–- ഗവ. എച്ച്‌എസ്‌എസ്‌ ചുള്ളിക്കോട്‌ (38)
തലശേരി–- മാളർ ജിഎച്ച്‌എസ്‌എസ്‌ തോളമ്പാറ (38)
മഞ്ചേശ്വരം –- ഗവ. എച്ച്‌എസ്‌എസ്‌ കുമ്പള (39)

ഷിഫ്‌റ്റ്‌ ചെയ്യുന്ന ബാച്ചുകൾ
നിലവിലെ സ്‌കൂൾ , ബാച്ച്‌ മാറ്റി ലഭിക്കുന്ന സ്‌കൂൾ, ബാച്ച്‌ ലഭിക്കുന്ന താലൂക്ക്‌ ക്രമത്തിൽ ചുവടെ

സയൻസ്‌ ബാച്ച്‌

പാമ്പാടി പൊൻകുന്നം വർക്കി സ്‌മാരക ഗവ. എച്ച്‌എസ്‌എസ്‌,
ചാലിശേരി ഗവ. എച്ച്‌എസ്‌എസ്‌–- പട്ടാമ്പി
ഷൊർണൂർ ഗണേശഗിരി ജി എച്ച്‌എസ്‌എസ്‌
ചിറ്റൂർ ഗവ. വിക്ടോറിയ എച്ച്‌എസ്‌എസ്‌
തിരുവനന്തപുരം വെട്ടൂർ ജിഎച്ച്‌എസ്‌എസ്‌
പയ്യോളി ജിവി എച്ച്‌എസ്‌എസ്‌
ഈരാറ്റുപേട്ട ജിഎച്ച്‌എസ്‌എസ്‌-
തിരുവാലി ജിഎച്ച്‌എസ്‌എസ്‌- നിലമ്പൂർ
തൃശൂർ വെറ്റിലപ്പാറ ജിഎച്ച്‌എസ്‌എസ്‌
മഞ്ചേരി ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌
തൃശൂർ ഇടവിലങ്ങ്‌ ജിഎച്ച്‌എസ്‌എസ്‌
പുറത്തൂർ ജിഎച്ച്‌എസ്‌എസ്‌–- തിരൂർ
തൃശൂർ കിഴുപ്പിലക്കര ഗവ. നളന്ദ എച്ച്‌എസ്‌എസ്‌–- എരഞ്ഞിമങ്ങാട്‌ ജിഎച്ച്‌എസ്‌എസ്‌–- നിലമ്പൂർ
തൃശൂർ കാട്ടിലപ്പൂവം ജിഎച്ച്‌എസ്‌എസ്‌–- കാരക്കുന്ന്‌ ജിഎച്ച്‌എസ്‌എസ്‌–- ഏറനാട്‌

ഹ്യൂമാനിറ്റീസ്‌ ബാച്ചുകൾ

നിലവിലെ സ്‌കൂൾ , ബാച്ച്‌ മാറ്റി ലഭിക്കുന്ന സ്‌കൂൾ, കോഴ്‌സ്‌ കോഡ്‌, ബാച്ച്‌ ലഭിക്കുന്ന താലൂക്ക്‌ ക്രമത്തിൽ ചുവടെ

കൊല്ലം കുലശേഖരമംഗലം ഗവ. എച്ച്‌എസ്‌എസ്‌
ചേലക്കര ഗവ. എസ്‌എംടിഎച്ച്‌എസ്‌എസ്‌ (10)–-തേലപ്പിള്ളി
കൊച്ചി ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌–- മച്ചാട്‌ ഗവ. എച്ച്‌എസ്‌എസ്‌ (10)–- തലപ്പിള്ളി
ചിന്നക്കനാൽ ഗവ. എച്ച്‌എസ്‌എസ്‌–-
കല്ലാച്ചി ഗവ. എച്ച്‌ എസ്‌ എസ്‌ (11)- വടകര
ഇടുക്കി പുറ്റടി നെഹ്‌റു സ്‌മാരക പഞ്ചായത്ത്‌ എച്ച്‌എസ്‌എസ്‌–-മൂക്കുതല പിസിഎൻ ജിഎച്ച്‌എസ്‌ (11)–- പൊന്നാനി
കണ്ണൂർ മോറാഴ ഗവ. എച്ച്‌എസ്‌എസ്‌–-
നിറമരുതൂർ ഗവ. എച്ച്‌എസ്‌എസ്‌(11)–- തിരൂർ

കൊമേഴ്‌സ്‌ ബാച്ചുകൾ

നിലവിലെ സ്‌കൂൾ , ബാച്ച്‌ മാറ്റി ലഭിക്കുന്ന സ്‌കൂൾ, കോഴ്‌സ്‌ കോഡ്‌, ബാച്ച്‌ ലഭിക്കുന്ന താലൂക്ക്‌ ക്രമത്തിൽ ചുവടെ
മലയാലപ്പുഴ ജെഎംപിഎച്ച്‌എസ്‌എസ്‌
വടക്കഞ്ചേരി ഗവ. മോഡൽ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ –-(36)–- തലപ്പിള്ളി
തൃശൂർ ഒല്ലൂർ അഞ്ചേരി ഗവ. എച്ച്‌എസ്‌എസ്‌ –- മൂത്തേടത്ത്‌ ഗവ. എച്ച്‌എസ്‌എസ്‌ (36)–- നിലമ്പൂർ
മലപ്പുറം ചെറിയമുണ്ടം ഗവ. എച്ച്‌എസ്‌എസ്‌ –- നിറമരുതൂർ ഗവ. എച്ച്‌എസ്‌എസ്‌ (38)–- തിരൂർ
തൃശൂർ ചാമക്കാല ഗവ. മാപ്പിള എച്ച്‌എസ്‌എസ്‌ –- കൊക്കല്ലൂർ ഗവ. എച്ച്‌എസ്‌എസ്‌ (39)–- കൊയിലാണ്ടി
മലപ്പുറം അരൂർ തടത്തിൽപറമ്പ ഗവ. എച്ച്‌എസ്‌എസ്‌–- പേരശ്ശന്നൂർ ഗവ. എച്ച്‌എസ്‌എസ്‌(39)–- തിരൂർ
മലപ്പുറം പുതുപ്പറമ്പ്‌ ഗവ. എച്ച്‌എസ്‌എസ്‌ –- തരിയോട്‌ ഗവ. എച്ച്‌എസ്‌എസ്‌(39 ) വയനാട്‌

Related posts

കൊല്ലം-ചെങ്കോട്ട സർവീസ്‌ നാളെ മുതൽ; പാസഞ്ചർ ട്രെയിൻ സ്‌പെഷ്യലായി

Aswathi Kottiyoor

യാത്രക്കൂലി : ദക്ഷിണ റെയിൽവേക്ക്‌ റെക്കോഡ്‌ വരുമാനം

Aswathi Kottiyoor

‘യാ​സ്’ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox