23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്
Kelakam

ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ദിൽന എലിസബത്തിന് വിജയത്തിളക്കം. കണ്ണൂരിൽ വെച്ചു നടത്തിയ ജില്ലാ അമച്വർ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ ദിൽന അടക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിയാണ്.
പേരാവൂർ സ്പോട്സ് അക്കാദമിയുടെ സ്കൂൾ ഗ്രൗണ്ടിൽ മാസങ്ങളായി കുട്ടികൾ കായിക പരിശീലനം നടത്തിവരികയാണ്.
അടയ്ക്കാത്തോട് സ്വദേശി ആഞ്ഞിലിവേലിൽ തോമസിന്റെയും സീനിയയുടെയും മകളാണ്.

Related posts

ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന അടക്കാത്തോട് സ്വദേശിയെ കേളകം പോലീസ് പിടികൂടി

Aswathi Kottiyoor

കാട്ടാനഭീഷണിക്കിടയിലെ ഓൺലൈൻ പഠനം; കൂ​നം​പ​ള്ള​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സി​ഗ്​​ന​ൽ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടി​ൽ

Aswathi Kottiyoor

ഗാന്ധിജയന്തി ക്വിസ്, കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം.

Aswathi Kottiyoor
WordPress Image Lightbox