• Home
  • Kerala
  • ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം
Kerala

ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം

എ​റ​ണാ​കു​ളം ടൗ​ണ്‍, കൊ​ല്ലം ജം​ഗ്ഷ​ന്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ വി​വി​ധ ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍: ചെ​ന്നൈ എ​ഗ്‌​മോ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (16127) ശനിയാഴ്ചയും 13, 28 തീ​യ​തി​ക​ളി​ല്‍ കൊ​ല്ല​ത്തും, 15, 16, 17, 19 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം ജം​ഗ്ഷ​നി​ലും സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും. 22, 24, 27, 28, 29 തീ​യ​തി​ക​ളി​ല്‍ നി​ല​മ്പൂ​ര്‍-​കോ​ട്ട​യം എ​ക്‌​സ്പ്ര​സ് (16325), ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ഇ​ന്‍റ​ര്‍​സി​റ്റി (16306) എ​ന്നി​വ ആ​ലു​വ​യി​ലും, ജ​നു​വ​രി ര​ണ്ടി​ന് പാ​ല​ക്കാ​ട്-​തി​രു​നെ​ല്‍​വേ​ലി പാ​ല​രു​വി (16792) എ​ക്‌​സ്പ്ര​സ് കാ​യം​കു​ളം ജം​ഗ്ഷ​നി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വൈ​കു​ന്ന ട്രെ​യി​നു​ക​ള്‍: കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് (22114) 16, 20 തീ​യ​തി​ക​ളി​ലും, എ​റ​ണാ​കു​ളം-​പൂ​നെ സൂ​പ്പ​ര്‍ ഫാ​സ്റ്റ് (22149) 17നും, ​തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത്ത് നി​സാ​മു​ദ്ദീ​ന്‍ എ​ക്‌​സ്പ്ര​സ് (22653) 18നും ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് യാ​ര്‍​ഡി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും.

Related posts

എല്ലാ പഠിതാക്കൾക്കും സാങ്കേതിക സാക്ഷരത : മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

ഭക്ഷ്യവിഷബാധ: ലാബുകൾക്ക് അക്രഡിറ്റേഷൻ ഇല്ല; ശിക്ഷ ഉറപ്പാക്കൽ വെല്ലുവിളി

Aswathi Kottiyoor

അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox