24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു
Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി ആരംഭിച്ചു

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ചശീതകാല പച്ചക്കറി കൃഷി ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി.യുവ കർഷക സംരംഭകനായ ബിജു നാരായണനെ നഗരസഭ കൗൺസിലർ ജയലക്ഷമി പൊന്നാട അണിയിച്ച് ആദരിച്ചു
പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ പദ്ധതി വിശദീകരിച്ചു. പ്രോഗ്രാം ഓഫീസർ ഇ.പി.അനീഷ്കുമാർ, പ്രഥമാധ്യാപകൻ എം. ബാബു , സ്റ്റാഫ് സെക്രട്ടറി കെ.വി. സുജേഷ് ബാബു എന്നിവർ സംസാരിച്ചു.
പടം)ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ശീതകാല പച്ചക്കറി കൃഷി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

Related posts

ധനസഹായം കൈമാറി

Aswathi Kottiyoor

കോളിക്കടവിൽ പായ് തേനീച്ചയുടെ അക്രമണം – അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുത്തേറ്റ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor

മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.

Aswathi Kottiyoor
WordPress Image Lightbox