• Home
  • Kerala
  • പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്കും; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ
Kerala

പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്കും; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീരുമാനം.

പ​മ്പ​യി​ൽ നി​ന്നു നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട്, മ​ര​ക്കൂ​ട്ടം വ​ഴി​യു​ള്ള പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്കും. നീ​ലി​മ​ല​യി​ലും അ​പ്പാ​ച്ചി​മേ​ട്ടി​ലും പ്രാ​ഥ​മി​ക ചി​കി​ൽ​സാ സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്ത് രാ​ത്രി ത​ങ്ങാ​ൻ അ​നു​മ​തി​യു​ണ്ടാ​വും. 500 മു​റി​ക​ൾ ഇ​തി​നാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ​ജ്ജീ​ക​രി​ച്ചു.

പ​മ്പാ സ്നാ​നം ന​ട​ത്തു​ന്ന​തി​നും ബ​ലി​ത​ർ​പ്പ​ണ​ത്തി​നും അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ പ​മ്പ​യി​ലെ ജ​ല​നി​ര​പ്പ് വി​ല​യി​രു​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​ന​മെ​ടു​ക്കും.

Related posts

ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Aswathi Kottiyoor

കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം: മന്ത്രി കെ. എൻ. ബാലഗോപാൽ

Aswathi Kottiyoor

ഉയർന്ന തിരമാല; ഇന്ന് ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox