26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞു
Kerala

സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞു

ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് സം​സ്ഥാ​ന​ത്തെ സ​മ്പൂ​ര്‍​ണ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 70 ശ​ത​മാ​നം ക​ഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. വാ​ക്സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 96.87 ശ​ത​മാ​നം പേ​ര്‍​ക്ക് (2,58,72,847) ആ​ദ്യ ഡോ​സ് വാ​ക്സി​നും 70.37 ശ​ത​മാ​നം പേ​ര്‍​ക്ക് (1,87,96,209) ര​ണ്ടാം ഡോ​സ് വാ​ക്സി​നും ന​ല്‍​കി.

ഒ​ന്നും ര​ണ്ടും ഡോ​സ് ഉ​ള്‍​പ്പെ​ടെ ആ​കെ 4,46,69,056 ഡോ​സ് വാ​ക്സി​നാ​ണ് ന​ല്‍​കി​യ​ത്. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ വ​ള​രെ കൂ​ടു​ത​ലാ​ണ്. ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​ന്നാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 86.52 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ന്‍ 53.84 ശ​ത​മാ​ന​വു​മാ​കു​മ്പോ​ഴാ​ണ് കേ​ര​ളം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.

Related posts

വളർത്തുനായ്​ക്കൾക്ക്​ ലൈസൻസ്​: കോർപറേഷനുകൾ ഉടൻ നടപടി സ്വീകരിക്കണം -ഹൈകോടതി

Aswathi Kottiyoor

‘തെളിനീരൊഴുകും നവകേരളം’ പദ്ധതിക്ക് തുടക്കം

Aswathi Kottiyoor

ആര്‍ക്കാകും 12കോടി ? ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്

Aswathi Kottiyoor
WordPress Image Lightbox