24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റിംഗ്‌റോഡ് ഫോൺ ഇൻ പരിപാടി ഇന്ന് (ഡിസംബർ 10)
Kerala

റിംഗ്‌റോഡ് ഫോൺ ഇൻ പരിപാടി ഇന്ന് (ഡിസംബർ 10)

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാനുള്ള ‘റിംഗ് റോഡ്’ ഫോൺ ഇൻ പരിപാടി ഇന്ന് (ഡിസംബർ 10) നടക്കും. വൈകിട്ട് അഞ്ച് മുതൽ ആറ് വരെയാണ് ‘റിംഗ് റോഡ്’ പരിപാടി. 18004257771 ( ടോൾ ഫ്രീ) എന്ന നമ്പറിലാണ് വിളിക്കേണ്ടത്.

Related posts

നെല്ല് സംഭരണം നാളെമുതല്‍; മില്ലുടമകള്‍ സമരം അവസാനിപ്പിച്ചു

Aswathi Kottiyoor

ഷാപ്പ്‌ കുറച്ചാലും മദ്യം കുറയില്ല ; മദ്യവർജനത്തിന്‌ പോംവഴി ബോധവൽക്കരണവും ചികിത്സയും പുനരധിവാസവും മാത്രം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox