26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം നടന്നു
Kelakam

കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം നടന്നു

കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷത വഹിച്ചു.ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലക്ഷ്മിക്കുട്ടി പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ടോമി  പൊളിക്കകണ്ടം, സജീവന്‍ പാലുമ്മി, പ്രീത ഗംഗാധരന്‍, പഞ്ചായത്ത് സെക്രട്ടറി വിനോദ്, വനിത സിവില്‍ പോലീസ് ഓഫീസര്‍ റഷീദ,പഞ്ചായത്തംഗങ്ങളായ ജോണി പാമ്പാടി ,ഷാന്റി തോമസ്,മനോഹരന്‍ മരാടി,അഡ്വ. ബിജു ചാക്കോ,സുനിത രാജു,ഷിജി സുരേന്ദ്രന്‍,ബിനു മാനുവല്‍,ലീലാമ്മ ജോണി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രജനി പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

ഗാന്ധിജയന്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡിലെ പരിസരപ്രദേശങ്ങൾ ശുചീകരണം നടത്തി

Aswathi Kottiyoor

അന്തേവാസികളുടെ ഭക്ഷണം പ്രതിസന്ധിയിൽ;സ​ഹാ​യം തേ​ടി തെറ്റുവഴി മ​രി​യ, കൃ​പ ഭ​വ​നു​ക​ൾ

Aswathi Kottiyoor

കേളകം ഫാര്‍മേഴ്സ് ഇന്ററസ്റ്റഡ് എഫ് ഐ ജി ഈസ്റ്റര്‍ വിഷു പച്ചക്കറി ചന്ത തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox