24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ചരമം – കെ.പി. ശശീന്ദ്രൻ
Iritty

ചരമം – കെ.പി. ശശീന്ദ്രൻ

ഇരിട്ടി: കണ്ണുർ ജില്ലാ ഇൻഫർമേഷൻ ഓഫിസ് അസിസ്റ്റന്റ് ഇരിട്ടിക്കുന്നിലെ കണ്ണാരത്ത് ഹൗസിൽ കെ.പി. ശശീന്ദ്രൻ (48) അന്തരിച്ചു. അവിവാഹിതനാണ്. കണ്ണാരത്ത് നാരായണൻ്റെയും – പരേതയായദേവകിയുടെയും മകനാണ്. സഹോദരങ്ങൾ: ശാന്ത (കളക്ഷൻ ഏജൻ്റ് , പുന്നാട് സഹ. ബാങ്ക്), പ്രിയങ്ക, വിനോദ് (തൊഴിലാളി മോഹൻ ബേക്കറി, ഇരിട്ടി ). സംസ്ക്കാരം വ്യാഴാഴ്ച്ച രാവില 10 ന് ചാവശ്ശേരി പറമ്പ് ശ്മശാനത്തിൽ.

Related posts

ആ​റ​ള​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്പ​ടി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ം

Aswathi Kottiyoor

ആറളം ഫാമിൽ വിൽപ്പനക്ക് തയാറായി കശുമാവ് തൈകൾ.

Aswathi Kottiyoor

വള്ള്യാട് സഞ്ജീവനി വനം ബൊട്ടാണിക്കൽ ഗാർഡനായി വികസിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox