22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
Kelakam

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

കേളകം എവർഗ്രീൻ ഫ്രണ്ട്സ് കൂട്ടായ്മയുടെ രൂപീകരണ യോഗത്തോടനുബന്ധിച്ച് പുഴയോരം റിസോർട്ടിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ പേരാവൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സി എം ജയിംസ് ബോധവൽക്കരണ ക്ലാസെടുത്തു. പ്രസിഡന്റ് പാസ്റ്റർ ഷാജി ജോർജ് അധ്യക്ഷ വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ബിജു പൊരുമത്തറ, സെക്രട്ടറി സിനി ബിനോയ് , വൈസ്പ്രസിഡണ്ട് ജോബി കുരുവിള, ജോയന്റ് സെക്കട്ടറി ഉജ്വല മനോജ് എന്നിവർ ആശംസ അർപ്പിച്ചു.

Related posts

ജോണി കൊക്കരണിയ്ക്ക് ആദരവ് പ്രമുഖ തബല കലാകാരൻ ജോണി കൊക്കരണിയുടെ താളാത്മകമായ കലാ ജീവിതത്തിനു ആദരവ്

Aswathi Kottiyoor

ഭൂമിക്കടിയിലൂടെ വൈദ്യുതി ;കേളകത്ത് പ്ര​വൃ​ത്തി അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

Aswathi Kottiyoor

പ്ര​കൃ​തി​ക്ഷോ​ഭം: എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി

Aswathi Kottiyoor
WordPress Image Lightbox