27.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌; വോട്ടെണ്ണൽ 10 ന്‌ ആരംഭിക്കും
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌; വോട്ടെണ്ണൽ 10 ന്‌ ആരംഭിക്കും

തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 10 ന്‌ ആരംഭിക്കും. സംസ്ഥാനത്തെ 32 വാർഡുകളിലേക്കാണ്‌ ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌ നടന്നത്‌. 75.06 ശതമാനം പോളിങ്‌ രേഖപ്പെടുത്തി. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തിലെ നാലും മുനിസിപ്പൽ കൗൺസിലിലെ മൂന്നും പഞ്ചായത്തുകളിൽ 20 ഉം വാർഡിലേക്കാണ്‌ തെരഞ്ഞെടുപ്പ് നടന്നത്‌.

Related posts

വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി – ലോകബാങ്ക് വിദഗ്ദ്ധസഹായം ലഭ്യമാക്കും

Aswathi Kottiyoor

കൊച്ചി മെട്രോയുടെ പേട്ട- എസ്.എന്‍. ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

‘ഒമിക്രോണിന് ഡെൽറ്റയേക്കാൾ മൂന്നിരട്ടി വ്യാപനശേഷി; വാർ റൂമുകൾ സജീവമാക്കണം’

Aswathi Kottiyoor
WordPress Image Lightbox