24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഈ ​മാ​സം 16, 17 തീ​യ​തി​ക​ളി​ൽ ബാ​ങ്ക് പ​ണി​മു​ട​ക്ക്
Kerala

ഈ ​മാ​സം 16, 17 തീ​യ​തി​ക​ളി​ൽ ബാ​ങ്ക് പ​ണി​മു​ട​ക്ക്

ഈ ​മാ​സം 16, 17 തീ​യ​തി​ക​ളി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണു പ​ണി​മു​ട​ക്ക്. പ​ത്തു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രും ഓ​ഫീ​സ​ർ​മാ​രും യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് ആ​ഹ്വാ​നം ചെ​യ്ത പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

Related posts

ലോകോത്തര നിലവാരത്തില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്‌റ്റേഷന്‍; ഉദ്ഘാടനം ഈ മാസം 15ന്

Aswathi Kottiyoor

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കുമെതിരെ ‘ഓറഞ്ച് ദ വേൾഡ് കാമ്പയിൻ’

Aswathi Kottiyoor

ഹരിയാന തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox