22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ്: ഏ​ക​ദി​ന പ​രി​ശോ​ധ​ന ജ​നു​വ​രി ഒ​മ്പ​തി​ന്
Kerala

മ​ണ്ണെ​ണ്ണ പെ​ർ​മി​റ്റ്: ഏ​ക​ദി​ന പ​രി​ശോ​ധ​ന ജ​നു​വ​രി ഒ​മ്പ​തി​ന്

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ണ്ണെ​​​​ണ്ണ പെ​​​​ർ​​​​മി​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള ഏ​​​​ക​​​​ദി​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന ജ​​​​നു​​​​വ​​​​രി ഒ​​​​മ്പ​​​​തി​​​​ന് ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ഫി​​​​ഷ​​​​റീ​​​​സ് മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ബ്സി​​​​ഡി നി​​​​ര​​​​ക്കി​​​​ൽ മ​​​​ണ്ണെ​​​​ണ്ണ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് പെ​​​​ർ​​​​മി​​​​റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ്. മൂ​​​​ന്ന് വ​​​​ർ​​​​ഷം കൂ​​​​ടു​​​​മ്പോ​​​​ൾ ഫി​​​​ഷ​​​​റീ​​​​സ്, സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ്, മ​​​​ത്സ്യ​​​​ഫെ​​​​ഡ് വ​​​​കു​​​​പ്പു​​​​ക​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യി ഏ​​​​ക​​​​ദി​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യാ​​​​ണ് പെ​​​​ർ​​​​മി​​​​റ്റ് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്.

കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് പെ​​​​ർ​​​​മി​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ക. ഫി​​​​ഷിം​​​​ഗ് ലൈ​​​​സ​​​​ൻ​​​​സ് ഉ​​​​ള്ള​​​​തും ഫി​​​​ഷ​​​​റീ​​​​സ് ഇ​​​​ൻ​​​​ഫ​​​​മ​​​​ർ​​​​മേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​തു​​​​മാ​​​​യ യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ പെ​​​​ർ​​​​മി​​​​ഷ​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ. 10 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള എ​​​​ഞ്ചി​​​​നു​​​​ക​​​​ൾ​​​​ക്ക് പെ​​​​ർ​​​​മി​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ല. ഒ​​​​രു വ്യ​​​​ക്തി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ട് എ​​​​ഞ്ചി​​​​നു​​​​ക​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മേ പെ​​​​ർ​​​​മി​​​​റ്റ് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യു​​​​ള്ളു.

Related posts

അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക്: മന്ത്രി എം വി ഗോവിന്ദന്‍

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ക​ന​ത്ത മ​ഴ: വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

Aswathi Kottiyoor
WordPress Image Lightbox