27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
Kerala

മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു

മ​ഹാ​രാ​ഷ്ട്ര​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ൽ​നി​ന്നും എ​ത്തി​യ​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ 23 ആ​യി ഉ​യ​ർ​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​രു​വ​ർ​ക്കും ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന ഹൈ ​റി​സ്‌​ക് പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട അ​ഞ്ചു​പേ​രെ​യും ലോ ​റി​സ്‌​ക് പ​ട്ടി​ക​യി​ല്‍​പ്പെ​ട്ട 315 പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

സീറ്റൊഴിവ്

Aswathi Kottiyoor

181, 1098 ഹെൽപ്പ്‌ലൈൻ സേവനങ്ങൾ വിപുലപ്പെടുത്തും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സദ് ഭരണം എന്തെന്ന് യോഗി കേരളത്തെ കണ്ടു പഠിക്കണം; കേരളത്തെ പുകഴ്ത്തി തരൂർ .

Aswathi Kottiyoor
WordPress Image Lightbox