24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.
Kerala

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു.

കോഴിക്കോട് നാദാപുരത്ത് എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്ബത്ത് കെ പി രതീഷ് (44) ആണ് മരിച്ചത്.

ഷട്ടില്‍ കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ എസ് ഐ രതീഷ് കുഴഞ്ഞുവീണത്. ഉടന്‍ കക്കട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍ :പരേതനായ നാണു. അമ്മ: ജാനു. ഭാര്യ: ഷാനിമ മകള്‍: ഹാഷിമ.

Related posts

മെഗാ ജോബ് ഫെയർ; തൊഴിൽ ദാതാക്കൾക്ക് 25 വരെ രജിസ്റ്റർ ചെയ്യാം

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ*

Aswathi Kottiyoor

മാൻഡോസിൽ കുലുങ്ങാതെ തമിഴകം; മാതൃകയായി രക്ഷാപ്രവർത്തനം; ഏകോപനത്തിന് സ്റ്റാലിൻ നേരിട്ട്.

Aswathi Kottiyoor
WordPress Image Lightbox