24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം: മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി
Kerala

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം: മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ തൊ​ഴി​ലാ ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​യ ഡ​ൽ​ഹി, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന സ​ർ​ക്കാ​രു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്ക​ണം.

തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പി​രി​ക്കു​ന്ന ലേ​ബ​ർ സെ​സി​ൽ​നി​ന്നു ശ​മ്പ​ള ബോ​ർ​ഡ് നി​ശ​യി​ച്ചി​ട്ടു​ള്ള മി​നി​മം വേ​ത​നം ന​ൽ​ക​ണം. ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് ന​വം​ബ​ർ 24 ന് ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Related posts

സംസ്ഥാനത്തെ മുഴുവൻ സ്ഥാപനങ്ങളും തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടി വേണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കോഴിക്കോട് പുതിയ നിപാ കേസുകളില്ല; സമ്പർക്ക പട്ടികയിൽ 981 പേർ

Aswathi Kottiyoor

സാ​മ്പ​ത്തി​കത​ട്ടി​പ്പുകൾ കുതിക്കുന്നു അ​ഞ്ചു വ​ര്‍​ഷത്തിനിടെ 31,216 വഞ്ചനക്കേ​സു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox