22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇന്ന് മെട്രോയിൽ ഒരുമണിക്കൂർ സൗജന്യയാത്ര
Kerala

ഇന്ന് മെട്രോയിൽ ഒരുമണിക്കൂർ സൗജന്യയാത്ര

ഞായറാഴ്‌ച കൊച്ചി മെട്രോയിൽ പകൽ മൂന്നിനും നാലിനും ഇടയ്‌ക്ക്‌ ഒരുമണിക്കൂർ സൗജന്യമായി യാത്ര ചെയ്യാം. വൈറ്റിലയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം.

ഇതിനായി വൈറ്റില, ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്‌.

Related posts

മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും

Aswathi Kottiyoor

രാജ്യാന്തര യാത്രകൾ ഒഴിവാക്കണം; ജനക്കൂട്ടം പാടില്ല: മുന്നറിയിപ്പുമായി ഐഎംഎ

Aswathi Kottiyoor

പാ​ന്‍​കാ​ര്‍​ഡ് അ​പ്ഡേ​ഷ​ന്‍റെ പേ​രി​ൽ 5.5 ല​ക്ഷം ത​ട്ടി; പ്ര​തി പി​ടി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox