32.1 C
Iritty, IN
September 28, 2024
  • Home
  • Kerala
  • പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ; 13 മു​ത​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം
Kerala

പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ; 13 മു​ത​ൽ യൂ​ണി​ഫോം നി​ർ​ബ​ന്ധം

സംസ്ഥാനത്ത് പു​തു​താ​യി 72 പ്ല​സ് വ​ൺ ബാ​ച്ചു​ക​ൾ കൂ​ടി അ​നു​വ​ദി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ എ​ട്ടാം തി​യ​തി തു​റ​ക്കും.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും സ്കൂ​ളി​ലെ​ത്താ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ കു​ട്ടി​ക​ള്‍ യൂ​ണി​ഫോം ധ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Related posts

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റവിസ മതി

Aswathi Kottiyoor

പാണക്കാട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ന്ത​രി​ച്ചു

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു

Aswathi Kottiyoor
WordPress Image Lightbox