22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ത​ല​ശ്ശേരി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പ് : മ​മ്പ​റം ക​ന​ത്ത സു​ര​ക്ഷാ വലയത്തിൽ*
Kerala

*ത​ല​ശ്ശേരി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പ് : മ​മ്പ​റം ക​ന​ത്ത സു​ര​ക്ഷാ വലയത്തിൽ*

കോൺഗ്രസിൽ രണ്ടു പക്ഷങ്ങൾ നേർക്കുനേർ മത്സരിക്കുന്ന ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​യി​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ളി​ൽ നാ​ളെ ന​ട​ക്കും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെത്തു​ട​ർന്ന് സ്കൂ​ൾ പ​രി​സ​ര​ത്തും മ​മ്പ​റം ടൗ​ണി​ലും ക​ന​ത്ത പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തും. ആ​ശു​പ​ത്രി​യു​ടെ ഇ​രു​വ​രെ​യു​ള്ള ച​രി​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നാ​ളെ ന​ട​ക്കു​ന്ന​ത്.

രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും. നാ​ലി​നുശേ​ഷ​വും വോ​ട്ട​ർ​മാ​രു​ടെ ക്യൂ ​ഉ​ണ്ടെ​ങ്കി​ൽ പ്ര​ത്യേ​കം പാ​സ് ന​ൽ​കി​യ ശേ​ഷം വോ​ട്ടെ​ടു​പ്പ് തു​ട​രും. ആ​റ് ബൂ​ത്തു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 38 ഉ​ദ്യോ​ഗ​സ്ഥ​രെയാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​.ഡി​.എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യാ​ൽ കെ​.പി​.സി​.സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പാർട്ടിയിൽ കൂ​ടു​ത​ൽ ശക്തനായി മാറും. മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലാ​ണ് വി​ജ​യം നേ​ടു​ന്ന​തെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ ഊർജിതമായി രംഗത്തിറങ്ങും.

Related posts

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

കഴിഞ്ഞ സീസണിൽ സപ്ലൈകോ സംഭരിച്ചത് 7.48 ലക്ഷം ടൺ നെല്ല്; 2,062 കോടി രൂപ കർഷകർക്കു നൽകി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ബം​ഗ​ളൂ​രു സ​ർ​വീ​സ് ആ​രം​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox