24.5 C
Iritty, IN
June 30, 2024
  • Home
  • Kelakam
  • സി പി ഐ എം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി
Kelakam

സി പി ഐ എം കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

കേളകം :തിരുവല്ലയില്‍ സി പി ഐ എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ  കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി ജി പത്മനാഭന്‍, ലോക്കല്‍ സെക്രട്ടറി സി.പി.ഷാജി കെ എം ജോര്‍ജ്, മൈഥിലി രമണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ഗവ.യു.പി അടയ്ക്കാത്തോട് സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി…

Aswathi Kottiyoor

റബർ വില കുതിക്കുന്നു; ഒമ്പത്​ വർഷത്തിനിടെ ഉയർന്ന വില

Aswathi Kottiyoor
WordPress Image Lightbox