22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്ക​ണം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം
Kerala

രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്ക​ണം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം

കോ​വി​ഡി​ന്‍റെ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. എ​ല്ലാ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രേ​യും നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ത്ത​യ​ച്ചു. റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം നേ​ര​ത്തെ ന​ല്‍​കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശ​ത്തി​ന് കേ​ന്ദ്രം മാ​റ്റം വ​രു​ത്തി​യി​ക്കു​ക​യാ​ണ്.

കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന മ​റ്റൊ​രു നി​ര്‍​ദേ​ശം. സ​മ്പ​ര്‍​ക്ക​ത്തി​ലു​ള്ള​വ​രെ 72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

Related posts

ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്

Aswathi Kottiyoor

സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാതെ മാലിന്യ നിർമ്മാർജനം പൂർണമാകില്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox