24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു
Kerala

ഡി എൽ പി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നു

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ഡിസംബർ 4) പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും നടൻ ജയസൂര്യയും നിർവഹിക്കും. രാവിലെ 9 മണിക്ക് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലാണ് പരിപാടി.
ഡിഫക്റ്റ് ലയബിലിറ്റി കാലയളവിലെ റോഡുകളുടെ കരാറുകാർ, അവരുടെ ഫോൺ നമ്പർ, ചുമതപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോൺ നമ്പർ എന്നിവ ബോർഡിൽ പ്രദർശിപ്പിക്കും. ഡി എൽ പി പിരീഡിലുള്ള റോഡുകളിൽ എന്തെങ്കിലും അപാകത ശ്രദ്ധയിൽപെട്ടാൽ കരാറുകരാനെയോ ഉദ്യോഗസ്ഥനെയോ ജനങ്ങൾക്ക് വിവരം അറിയിക്കാൻ കഴിയും.

Related posts

സൂചനാ ബോർഡും റിഫ്ലക്ടറും സ്ഥാപിച്ചു

Aswathi Kottiyoor

45 ശതമാനം അംഗപരിമിതിയുള്ളവർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കൊച്ചിയില്‍ കനത്ത മഴ; എം.ജി റോഡില്‍ വെള്ളക്കെട്ട്, കത്രിക്കടവില്‍ മരം കടപുഴകി ഗതാഗത തടസ്സം.*

Aswathi Kottiyoor
WordPress Image Lightbox