24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ചരമം – ഇ.സി. ജീവൻ
Kerala

ചരമം – ഇ.സി. ജീവൻ

വീരാജ്പേട്ട :ബി ജെ പി നേതാവും വീരാജ്പേട്ട മുൻ നഗരസഭാ പ്രസിഡന്റും കതിരൂർ സ്വദേശിയുമായിരുന്ന ഇ.സി. ജീവൻ (62 ) വീരാജ്പേട്ടയിൽ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ ത്തുടർന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. വീരാജ്പേട്ട ടൗൺ വാർഡിനെ പ്രതിനിധീകരിച്ച് അഞ്ചുവർഷം വീരാജ്പേട്ട നഗരസഭാ പ്രസിഡന്റായി പ്രവർത്തിച്ചു. വീരാജ്പേട്ട എസ് എൻ ഡി പി ഭാരവാഹിയും ചൈതന്യ മുത്തപ്പൻ മടപ്പുര പ്രസിഡന്റുമായിരുന്നു. ഭാര്യ : ലത. മക്കൾ: മിത്തു , മിത്തിൽ . മരുമക്കൾ : രാജേഷ് , അനുശ്രീ . സംസ്കാരം വെള്ളിയാഴ്ച 1.30 തോടെ വീരാജ്പേട്ടയിൽ.

Related posts

വരുന്നത് കൊടുംവേനല്‍; ആശങ്കയില്‍ ക്ഷീര കര്‍ഷകര്‍

Aswathi Kottiyoor

കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ വ്യാജപ്രചാരണം നടക്കുന്നു; യുവസമൂഹം ഇത്‌ മുഖവിലക്കെടുക്കരുത്‌: മുഖ്യമന്ത്രി

Aswathi Kottiyoor

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു

Aswathi Kottiyoor
WordPress Image Lightbox