24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കൗമാര വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയിഡ്‌സ് ദിനാചരണവും
Iritty

കൗമാര വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയിഡ്‌സ് ദിനാചരണവും

ഇരിട്ടി : കൗമാരക്കാരായ വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്‌ളാസും എയിഡ്‌സ് ദിനാചരണവും ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു. പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അദ്ധ്യക്ഷനായി. കണ്ണൂർ ജില്ലാ ആശുപത്രി എ എച്ച് കൗൺസിലർ അമൽ മറിയ ക്ലാസ് നയിച്ചു . സീനിയർ അസി. ഷൈനി യോഹന്നാൻ, സ്റ്റാഫ് സിക്രട്ടറി പി.വി. ശശീന്ദ്രൻ, എസ് ആർ ജി കൺവീനർ എം. പ്രദീപൻ എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ എം. ബാബു സ്വാഗതവും എ. ആർ. ഷിമിരാജ് നന്ദിയും പറഞ്ഞു.

Related posts

അധ്യാപകരെ ആദരിച്ചു.

Aswathi Kottiyoor

പയഞ്ചേരിമുക്കിലെ ഗതാഗതക്കുരുക്ക് – ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ മാറ്റിക്രമീകരിക്കും

Aswathi Kottiyoor

വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ന് അ​വാ​ർ​ഡ്

Aswathi Kottiyoor
WordPress Image Lightbox