24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സ​പ്ലൈ​കോ സ​ഞ്ച​രി​ക്കു​ന്ന വി​ല്പനശാ​ല​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Kerala

സ​പ്ലൈ​കോ സ​ഞ്ച​രി​ക്കു​ന്ന വി​ല്പനശാ​ല​യ്ക്ക് ഇ​ന്ന് തു​ട​ക്കം

ക​ണ്ണൂ​ർ: പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ന്യാ​യ​മാ​യ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും സ​പ്ലൈ​കോ ആ​രം​ഭി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന വി​ല്പന​ശാ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഇ​ന്ന് ആ​രം​ഭി​ക്കും.
പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ൻ​പ​തി​ന് പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ എം​എ​ല്‍​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.സ​ഞ്ച​രി​ക്കു​ന്ന വി​ല്പ​ന​ശാ​ല എ​ത്തി​ച്ചേ​രു​ന്ന തീ​യ്യ​തി​യും സ്ഥ​ല​വും സ​മ​യ​വും യ​ഥാ​ക്ര​മം:
പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക്: ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് – രാ​മ​ന്ത​ളി, 11ന് -​പാ​ല​ക്കോ​ട്, ഉ​ച്ച​യ്ക്ക് ഒ​ന്ന് -ആ​ല​ക്കാ​ട്, മൂ​ന്ന് -കു​ഞ്ഞി​മം​ഗ​ലം, അ​ഞ്ച് – ഏ​ഴോം പ​ഞ്ചാ​യ​ത്ത്. നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് -എ​ര​മം, 11ന് -​മാ​ത്തി​ല്‍, ഉ​ച്ച​യ്ക്ക് ഒ​ന്ന് -ഓ​ല​യ​മ്പാ​ടി, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് -പൊ​ന്ന​മ്പാ​റ, അ​ഞ്ചി​ന് – തി​രു​മേ​നി.
ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക്: ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് -അ​രി​പ്പാ​മ്പ്ര, 11ന് ​ഒ​ടു​വ​ള്ളി, ഒ​ന്നി​ന് – ക​രു​വ​ഞ്ചാ​ല്‍, മൂ​ന്ന് – വെ​ള്ളാ​ട് ക​വ​ല, അ​ഞ്ച് -ചീ​ക്കാ​ട്. നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് -അ​രി​മ്പ്ര, 11ന് -​കൊ​യ്യം, ഉ​ച്ച​ക്ക് ഒ​ന്ന് -കൊ​ള​ത്തൂ​ര്‍, മൂ​ന്ന് -മ​ട​മ്പം,അ​ഞ്ച് -കാ​ഞ്ഞി​ര​ക്കൊ​ല്ലി. സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും ശ​ബ​രി ഉ​ല്‍​പ​ന്ന​ങ്ങ​ളും മൊ​ബൈ​ല്‍ മാ​വേ​ലി​സ്റ്റോ​റി​ല്‍ ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ക​രു​ത​ണം.

Related posts

അനധികൃത ലോൺ ആപ്പുകൾക്ക് പൂട്ടിടാൻ ആർബിഐ; അംഗീകൃത ആപ്പുകളുടെ പട്ടിക തയാറാക്കും

Aswathi Kottiyoor

കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലെങ്കിലും തൊഴിൽ ശക്തിയിൽ കുറവ്: മുഖ്യമന്ത്രി

Aswathi Kottiyoor

കേരളം പിടിച്ചുകെട്ടി ; നിപാ രോഗികൾ ആശുപത്രി വിട്ടു , 21 ദിവസംകൂടി 
നിരീക്ഷണം,

Aswathi Kottiyoor
WordPress Image Lightbox