28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ണ്‍: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സ് ഡി​സം​ബ​ര്‍ 15ന് ​തു​ട​ങ്ങി​ല്ല, തീ​രു​മാ​നം പി​ന്നീ​ട്
Kerala

ഒ​മി​ക്രോ​ണ്‍: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സ് ഡി​സം​ബ​ര്‍ 15ന് ​തു​ട​ങ്ങി​ല്ല, തീ​രു​മാ​നം പി​ന്നീ​ട്

ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഡി​സം​ബ​ര്‍ 15 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നം. ഈ ​മാ​സം 15 മു​ത​ല്‍ അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ന​വം​ബ​ര്‍ 26ന് ​അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ യൂ​റോ​പ്പി​ലും സൗ​ദി​യി​ലു​മ​ട​ക്കം ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സ് സാ​ധാ​ര​ണ നി​ല​യി​ല്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കേ​ണ്ടെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട്. സ​ര്‍​വീ​സ് എ​പ്പോ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം പി​ന്നീ​ടു​ണ്ടാ​കും.

നി​ല​വി​ല്‍ വി​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും സ​മ്പ​ര്‍​ക്ക വി​ല​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​സ്‌​ക് പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

നി​ല​വി​ലെ എ​യ​ര്‍ ബ​ബി​ള്‍ സം​വി​ധാ​ന​ത്തി​ല്‍ വ്യോ​മ​ഗ​താ​ഗ​തം തു​ട​രാ​നാ​ണ് തീ​രു​മാ​നം.

Related posts

മുന്നൂറിന്റെ നിറവില്‍ ആനവണ്ടി ബജറ്റ് ടൂറിസം

Aswathi Kottiyoor

ആ​ഗോ​ള ടൂ​റി​സം രം​ഗ​ത്ത് ക​ണ്ണൂ​രി​നെ മു​ന്‍​നി​ര​യി​ലെ​ത്തി​ക്കും

Aswathi Kottiyoor

2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും: ട്രംപ്

Aswathi Kottiyoor
WordPress Image Lightbox