24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു
Kerala

ജലനിരപ്പ് 142 അടി: മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു

മുല്ലപ്പെരിയാറില്‍ ഒമ്പത് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 142 അടിയായതോടെയാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നത്. 3785. 54 ഘനയടി വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇതിനാല്‍ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്നാണ് നീരൊഴുക്ക് ശക്തമായത്.

Related posts

തിരുപ്പതിയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പേരിടൽ ചടങ്ങ്

Aswathi Kottiyoor

സംസ്ഥാനത്ത് ലോക്ഡൗണ്‍ ആലോചനയില്‍; ചൊവ്വാഴ്‌ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍,ശനി,ഞായര്‍ ദിവസങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി

Aswathi Kottiyoor

ബ​ഫ​ർ​സോ​ണ്‍: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു, അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox