22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാട്ടുപന്നിയെ ഓടിക്കുന്നതിനിടയിൽ വെടിയേറ്റ്‌ ഒരാൾ മരിച്ചു
Kerala

കാട്ടുപന്നിയെ ഓടിക്കുന്നതിനിടയിൽ വെടിയേറ്റ്‌ ഒരാൾ മരിച്ചു

വയനാട് കമ്പളക്കാട് കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു . കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു ശരണും പരിക്കേറ്റിട്ടുണ്ട്‌.

ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവർ പറയുന്നത്‌. സംഭവത്തെ കുറിച്ച്‌ കൂടുതൽ അന്വേഷണം വേണിവരുമെന്ന്‌ പൊലീസ് പറഞ്ഞു.

Related posts

ജലസംഭരണിയില്‍ വെള്ളം താഴ്ന്നു; 3400 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ നഗരം വീണ്ടും വെളിച്ചം കണ്ടു

Aswathi Kottiyoor

മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox