24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഇന്ന് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത.
Kerala

ഇന്ന് ഒറ്റപ്പെട്ട അതിശക്ത മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്ക തീരത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിൽ പ്രവേശിച്ചേക്കും. നാളെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും.

ഇന്നു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മീൻപിടിത്തത്തിനു പോകരുത്.

Related posts

സാമ്ബത്തിക പ്രതിസന്ധി: തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാനൊരുങ്ങി KSRTC മാനേജ്മെന്റ്

Aswathi Kottiyoor

ഭ​വാ​നി വ​ന്യ​ജീ​വി സ​ങ്കേ​തം: പ​ദ്ധ​തി​യി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി

Aswathi Kottiyoor

രാജ്യത്തിന് മാതൃകയായി വീണ്ടും എറണാകുളം ജനറല്‍ ആശുപത്രി

Aswathi Kottiyoor
WordPress Image Lightbox