22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ചരമം – ഡോ . കെ.പി. ഭാർഗ്ഗവൻ
Iritty

ചരമം – ഡോ . കെ.പി. ഭാർഗ്ഗവൻ

ഇരിട്ടി : ഇരിട്ടിയിലെ ജനകീയ ഡോക്ടർ എന്ന് ഖ്യാതി നേടിയ മേലേ ചൊവ്വ വാട്ടർ ടാങ്ക് റോഡിൽ സരോജത്തിൽ ഡോ. കെ.പി. ഭാർഗ്ഗവൻ (76 ) അന്തരിച്ചു. നാലരപ്പതിറ്റാണ്ടു കാലം ഇരിട്ടിയിൽ മോഡേൺ ക്ലിനിക്ക് എന്ന സ്ഥാപനം നടത്തിയിരുന്നു. ഭാര്യ : ഗവ. സർവീസിൽ റിട്ടയർ ചെയ്ത ഡോ . സുജാത. മക്കൾ : ആശിത് , സബിത്ത് (ഇരുവരും ദുബായ് ). മരുമക്കൾ: അപർണ, ഷാലിമ. സഹോദരങ്ങൾ : കെ.പി. രത്നാകരൻ ( റിട്ട. എസ് ബി ഐ , പള്ളിക്കുന്ന് ), കെ.പി. ശുഭകരൻ ( പൂന). സംസ്കാരം : തിങ്കളാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്) .

Related posts

ബ​ഫ​ർ​സോ​ൺ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം

Aswathi Kottiyoor

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍; എസ്.വൈ.എസ്. ഇരിട്ടി സോണ്‍ പ്രഭാഷണം………..

Aswathi Kottiyoor

ഐ ടി ഐ അഡ്‌മിഷൻ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox