കൊട്ടിയൂർ തെക്കേപറമ്പത്ത് ദേവകി ( 95 ) നിര്യാതയായി . ഭർത്താവ് : പരേതനായ ചാത്തുക്കുട്ടി . മക്കൾ : ശാന്ത , പവിത്രൻ , രാമചന്ദ്രൻ , ബാബു , രാധാമണി , യദു, മോഹൻ , ശ്രീനിവാസൻ . മരുമക്കൾ : സദാനന്ദൻ , ലീല , ഗീത , ഗീത , ബാബുരാജ് , സുമിത്ര , രഞ്ജിനി . സംസ്കാരം തിങ്കളാഴ്ച ( 29-11-2021 ) വൈകീട്ട് നാലിന് വീട്ടുവളപ്പിൽ .