23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോവിഡ് വകഭേദം; ക്രൂഡ് വിലയിൽ വൻ ഇടിവ്.
Kerala

കോവിഡ് വകഭേദം; ക്രൂഡ് വിലയിൽ വൻ ഇടിവ്.

ദക്ഷിണാഫ്രിക്കയിലും മറ്റു രാജ്യങ്ങളിലും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തകൾക്കു പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ താഴോട്ട്. ഒരുദിവസം കൊണ്ട് 9 ഡോളർ കുറഞ്ഞ് ബ്രെന്റ് ക്രൂഡ് വില 72 ഡോളറിലെത്തി.

കോവിഡ് വ്യാപന ആശങ്കകളെ തുടർന്ന് പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയതും ക്രൂഡ് വിലയെ സ്വാധീനിച്ചിട്ടുണ്ട്. കരുതൽ ശേഖരം ഉപയോഗിക്കാൻ അമേരിക്കയും ഇന്ത്യയും തീരുമാനിച്ചതിനു പിന്നാലെ 82 ഡോളറിലേക്ക് വില ഉയർന്നത് 2 ദിവസം മുൻപായിരുന്നു. കഴിഞ്ഞ 2 മാസമായി 80 ഡോളറിനടുത്തുണ്ടായിരുന്ന ക്രൂഡ് വിലയാണ് കോവിഡ് ഭീഷണിയെ തുടർന്ന് താഴ്ന്നത്.

Related posts

ഗവേഷണങ്ങൾക്ക്‌ പ്രാധാന്യം നൽകും: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

ഉറപ്പാണ്‌ നൂറ്‌ ; കേരളം ഒന്നാമതായത്‌ ഇച്ഛാശക്തികൊണ്ട്‌ : മുഖ്യമന്ത്രി

Aswathi Kottiyoor

സു​മി​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​ത്തി; ഓ​പ്പ​റേ​ഷ​ൻ ഗം​ഗ പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
WordPress Image Lightbox