24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം
Iritty

കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞ് അപകടം

ഇരിട്ടി കീഴൂർ കൂളിച്ചെമ്പ്രയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുന്നതിനിടയിലാണ് അപകടം.കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു

Related posts

കുട നിർമ്മാണം പഠിക്കാൻ ആന്ധ്രയിൽ നിന്നുള്ള സംഘം ആറളം ഫാമിൽ എത്തി കുട നിർമ്മാണം പഠിക്കാൻ ആന്ധ്രയിൽ നിന്നുള്ള സംഘം ആറളം ഫാമിൽ എത്തി

Aswathi Kottiyoor

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ഇരിട്ടി താലൂക്ക് ആശുപത്രിയെ നശിപ്പിക്കുന്നു – എൻ. ഹരിദാസ്

Aswathi Kottiyoor
WordPress Image Lightbox