24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പ്ലസ്‌ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .
Kerala

പ്ലസ്‌ വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും നാലര ലക്ഷം വിദ്യാർഥികൾക്ക്‌ സുരക്ഷയൊരുക്കിയാണ്‌ സംസ്ഥാനത്ത്‌ പരീക്ഷകൾ നടത്തിയത്‌. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഫലം പ്രഖ്യാപിച്ച വിവരം പുറത്തുവിട്ടത്‌.

www.keralresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in ഈ വെബ്‌സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.

Related posts

അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചവരില്‍ ചെറുവത്തൂര്‍ സ്വദേശിയും

Aswathi Kottiyoor

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി

Aswathi Kottiyoor

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox