24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കനത്തമഴ: തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala

കനത്തമഴ: തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

Related posts

വായ്പ ആപ്പുകൾ: ബുദ്ധികേന്ദ്രങ്ങൾ ചൈനയും തയ്‌വാനും കേന്ദ്രീകരിച്ച്

Aswathi Kottiyoor

അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ നൽകും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ഭക്ഷണ സാധനങ്ങളുടെ പരിശോധനയിൽ വീഴ്‌ച ; കണ്ടെത്തൽ വിജിലൻസ്‌ പരിശോധനയിൽ

Aswathi Kottiyoor
WordPress Image Lightbox